-
യോഹന്നാൻ 13:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ശിമോൻ പത്രോസ് അദ്ദേഹത്തെ തലകൊണ്ട് ആംഗ്യം കാണിച്ച്, “യേശു ആരെക്കുറിച്ചാണു പറഞ്ഞത്” എന്നു ചോദിച്ചു.
-