യോഹന്നാൻ 13:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അപ്പോൾ ശിമോൻ പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+
36 അപ്പോൾ ശിമോൻ പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+