-
യോഹന്നാൻ 18:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 തനിക്കു സംഭവിക്കാനിരിക്കുന്നതൊക്കെ അറിയാമായിരുന്ന യേശു മുന്നോട്ടു ചെന്ന് അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു.
-