-
യോഹന്നാൻ 19:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ഇതു കേട്ടപ്പോൾ പീലാത്തൊസ് യേശുവിനെ പുറത്ത് കൊണ്ടുവന്നു. എന്നിട്ട് എബ്രായയിൽ ഗബ്ബഥ എന്നു പേരുള്ള, കൽത്തളം എന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു.
-