-
യോഹന്നാൻ 19:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 എന്നാൽ ജൂതന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തൊസിനോടു പറഞ്ഞു: “‘ജൂതന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ ജൂതന്മാരുടെ രാജാവാണ്’ എന്ന് ഇവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.”
-