യോഹന്നാൻ 19:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:39 വഴിയും സത്യവും, പേ. 303 വീക്ഷാഗോപുരം,2/1/2002, പേ. 10-11
39 മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു.+