26 എട്ടു ദിവസം കഴിഞ്ഞ് വീണ്ടും യേശുവിന്റെ ശിഷ്യന്മാർ ഒരു മുറിക്കുള്ളിൽ കൂടിവന്നിരിക്കുകയായിരുന്നു. തോമസും അവരുടെകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചുപൂട്ടിയിരുന്നെങ്കിലും യേശു പെട്ടെന്ന് അവരുടെ നടുവിൽ വന്ന് നിന്ന്, “നിങ്ങൾക്കു സമാധാനം!” എന്നു പറഞ്ഞു.+