പ്രവൃത്തികൾ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കഷ്ടതകൾ സഹിച്ചശേഷം, താൻ ജീവിച്ചിരിക്കുന്നു എന്നതിന്, ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ യേശു അവർക്കു നൽകി.+ യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്‌തു.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:3 സമഗ്രസാക്ഷ്യം, പേ. 15-16
3 കഷ്ടതകൾ സഹിച്ചശേഷം, താൻ ജീവിച്ചിരിക്കുന്നു എന്നതിന്, ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ യേശു അവർക്കു നൽകി.+ യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്‌തു.+