പ്രവൃത്തികൾ 2:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 ദൈവത്തിന്റെ വലതുഭാഗത്തേക്ക്* ഉയർത്തപ്പെട്ട+ യേശുവിനു പിതാവ് വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവ് ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്നതിന്റെ ഫലമാണു നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്. പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:33 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),1/2020, പേ. 30 വീക്ഷാഗോപുരം,8/15/2010, പേ. 15-1612/1/1990, പേ. 26
33 ദൈവത്തിന്റെ വലതുഭാഗത്തേക്ക്* ഉയർത്തപ്പെട്ട+ യേശുവിനു പിതാവ് വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവ് ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്നതിന്റെ ഫലമാണു നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്.