പ്രവൃത്തികൾ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അങ്ങനെ ജീവനായകനെ+ നിങ്ങൾ കൊന്നുകളഞ്ഞു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയ്ക്കു ഞങ്ങൾ സാക്ഷികൾ.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:15 പുതിയ ലോക ഭാഷാന്തരം, പേ. 2347
15 അങ്ങനെ ജീവനായകനെ+ നിങ്ങൾ കൊന്നുകളഞ്ഞു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയ്ക്കു ഞങ്ങൾ സാക്ഷികൾ.+