പ്രവൃത്തികൾ 4:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അങ്ങ് അഭിഷേകം ചെയ്‌ത അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്+ എതിരെ ഹെരോദും പൊന്തിയൊസ് പീലാത്തൊസും+ ഇസ്രായേൽ ജനവും മറ്റു ജനതകളിൽപ്പെട്ടവരും ഈ നഗരത്തിൽ ഒന്നിച്ചുകൂടിയല്ലോ.
27 അങ്ങ് അഭിഷേകം ചെയ്‌ത അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്+ എതിരെ ഹെരോദും പൊന്തിയൊസ് പീലാത്തൊസും+ ഇസ്രായേൽ ജനവും മറ്റു ജനതകളിൽപ്പെട്ടവരും ഈ നഗരത്തിൽ ഒന്നിച്ചുകൂടിയല്ലോ.