പ്രവൃത്തികൾ 7:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ആ രാജാവ് നമ്മുടെ ജനത്തിന് എതിരെ തന്ത്രം പ്രയോഗിക്കുകയും നമ്മുടെ പൂർവികരോടു ക്രൂരത കാട്ടുകയും ചെയ്‌തു. അവരുടെ കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കാൻ അവരെ ഉപേക്ഷിക്കണമെന്നു രാജാവ് ഉത്തരവിട്ടു.+
19 ആ രാജാവ് നമ്മുടെ ജനത്തിന് എതിരെ തന്ത്രം പ്രയോഗിക്കുകയും നമ്മുടെ പൂർവികരോടു ക്രൂരത കാട്ടുകയും ചെയ്‌തു. അവരുടെ കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കാൻ അവരെ ഉപേക്ഷിക്കണമെന്നു രാജാവ് ഉത്തരവിട്ടു.+