-
പ്രവൃത്തികൾ 7:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 ആ കാഴ്‌ച കണ്ട് മോശ അത്ഭുതപ്പെട്ടു. അത് എന്താണെന്ന് അറിയാൻ അടുത്ത് ചെന്നപ്പോൾ മോശ യഹോവയുടെ ശബ്ദം കേട്ടു:
-