പ്രവൃത്തികൾ 7:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും ആക്കിയത്’+ എന്നു ചോദിച്ച് അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെടിയിൽ പ്രത്യക്ഷനായ ദൈവദൂതനിലൂടെ ദൈവം ഭരണാധികാരിയും വിമോചകനും ആയി അയച്ചു.+
35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും ആക്കിയത്’+ എന്നു ചോദിച്ച് അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെടിയിൽ പ്രത്യക്ഷനായ ദൈവദൂതനിലൂടെ ദൈവം ഭരണാധികാരിയും വിമോചകനും ആയി അയച്ചു.+