പ്രവൃത്തികൾ 7:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 49 ‘യഹോവ ഇങ്ങനെ പറയുന്നു: സ്വർഗം എന്റെ സിംഹാസനമാണ്;+ ഭൂമി എന്റെ പാദപീഠവും.+ പിന്നെ ഏതുതരം ഭവനമാണു നിങ്ങൾ എനിക്കുവേണ്ടി പണിയുക? എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക? പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:49 സമഗ്രസാക്ഷ്യം, പേ. 49
49 ‘യഹോവ ഇങ്ങനെ പറയുന്നു: സ്വർഗം എന്റെ സിംഹാസനമാണ്;+ ഭൂമി എന്റെ പാദപീഠവും.+ പിന്നെ ഏതുതരം ഭവനമാണു നിങ്ങൾ എനിക്കുവേണ്ടി പണിയുക? എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?