പ്രവൃത്തികൾ 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അശുദ്ധാത്മാക്കൾ* ബാധിച്ച ഒരുപാടു പേർ അക്കൂട്ടത്തിലുണ്ടായിരുന്നു; ഉറക്കെ നിലവിളിച്ചുകൊണ്ട് ആ ആത്മാക്കൾ അവരെ വിട്ട് പോയി.+ ഇതിനു പുറമേ, ശരീരം തളർന്നുപോയവരും മുടന്തരും സുഖം പ്രാപിച്ചു.
7 അശുദ്ധാത്മാക്കൾ* ബാധിച്ച ഒരുപാടു പേർ അക്കൂട്ടത്തിലുണ്ടായിരുന്നു; ഉറക്കെ നിലവിളിച്ചുകൊണ്ട് ആ ആത്മാക്കൾ അവരെ വിട്ട് പോയി.+ ഇതിനു പുറമേ, ശരീരം തളർന്നുപോയവരും മുടന്തരും സുഖം പ്രാപിച്ചു.