-
പ്രവൃത്തികൾ 8:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ശിമോൻ എന്നൊരാൾ അവിടെയുണ്ടായിരുന്നു. അയാൾ മാന്ത്രികവിദ്യകൾ കാണിച്ച് ശമര്യയിലെ ജനങ്ങളെ വിസ്മയിപ്പിച്ചിരുന്നു. താൻ ഒരു മഹാനാണെന്നാണ് അയാൾ അവകാശപ്പെട്ടിരുന്നത്.
-