-
പ്രവൃത്തികൾ 8:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ശിമോനും ഒരു വിശ്വാസിയായിത്തീർന്നു. സ്നാനമേറ്റശേഷം ശിമോൻ ഫിലിപ്പോസിനോടൊപ്പം ചേർന്നു. അടയാളങ്ങളും വലിയ അത്ഭുതങ്ങളും നടക്കുന്നതു കണ്ട് ശിമോൻ അത്ഭുതപ്പെട്ടു.
-