27 ഫിലിപ്പോസ് അവിടേക്കു യാത്ര തിരിച്ചു. പോകുന്ന വഴിക്കു ഫിലിപ്പോസ് എത്യോപ്യക്കാരുടെ രാജ്ഞിയായ കന്ദക്കയുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ, എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ, കണ്ടു. രാജ്ഞിയുടെ ധനകാര്യവിചാരകനായിരുന്നു അദ്ദേഹം. ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട്+