-
പ്രവൃത്തികൾ 8:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 ഫിലിപ്പോസ് രഥത്തിന് അടുത്തേക്ക് ഓടിയെത്തിയപ്പോൾ ഷണ്ഡൻ യശയ്യ പ്രവാചകന്റെ പുസ്‌തകം ഉറക്കെ വായിക്കുന്നതു കേട്ടു. ഫിലിപ്പോസ് ഷണ്ഡനോട്, “വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ” എന്നു ചോദിച്ചു.
-