-
പ്രവൃത്തികൾ 8:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 ഷണ്ഡൻ ഫിലിപ്പോസിനോടു ചോദിച്ചു: “പ്രവാചകൻ ഇത് ആരെക്കുറിച്ചാണു പറയുന്നത്? തന്നെക്കുറിച്ചുതന്നെയാണോ അതോ വേറെ ആരെയെങ്കിലുംകുറിച്ചാണോ? എനിക്കു പറഞ്ഞുതരാമോ?”
-