-
പ്രവൃത്തികൾ 8:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 അവർ വെള്ളത്തിൽനിന്ന് കയറിയപ്പോൾ യഹോവയുടെ ആത്മാവ് പെട്ടെന്നു ഫിലിപ്പോസിനെ അവിടെനിന്ന് കൊണ്ടുപോയി; ഷണ്ഡൻ പിന്നെ ഫിലിപ്പോസിനെ കണ്ടില്ല. എങ്കിലും ഷണ്ഡൻ സന്തോഷത്തോടെ യാത്ര തുടർന്നു.
-