പ്രവൃത്തികൾ 9:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 പത്രോസ് അയാളെ കണ്ട്, “ഐനെയാസേ, ഇതാ യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു.+ എഴുന്നേറ്റ് നിന്റെ കിടക്ക വിരിക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴുന്നേറ്റു.
34 പത്രോസ് അയാളെ കണ്ട്, “ഐനെയാസേ, ഇതാ യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു.+ എഴുന്നേറ്റ് നിന്റെ കിടക്ക വിരിക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴുന്നേറ്റു.