-
പ്രവൃത്തികൾ 9:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 യോപ്പയിൽ തബീഥ എന്നു പേരുള്ള ഒരു ശിഷ്യയുണ്ടായിരുന്നു. തബീഥ എന്നതിന്റെ ഗ്രീക്കുപദമാണു ഡോർക്കസ്. ഡോർക്കസ് ധാരാളം നല്ല കാര്യങ്ങളും ദാനധർമങ്ങളും ചെയ്തുപോന്നു.
-