-
പ്രവൃത്തികൾ 9:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 പത്രോസ് അവരോടൊപ്പം ചെന്നു. അവിടെ എത്തിയപ്പോൾ അവർ പത്രോസിനെ മുകളിലത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. വിധവമാരെല്ലാം അവിടെ വന്ന് ഡോർക്കസ് അവരോടൊപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടാക്കിയ നിരവധി കുപ്പായങ്ങളും വസ്ത്രങ്ങളും പത്രോസിനെ കാണിച്ച് കരഞ്ഞു.
-