പ്രവൃത്തികൾ 9:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 പത്രോസ് എല്ലാവരെയും പുറത്ത് ഇറക്കിയിട്ട്+ മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനു നേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്ക്” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ തബീഥ എഴുന്നേറ്റിരുന്നു.+
40 പത്രോസ് എല്ലാവരെയും പുറത്ത് ഇറക്കിയിട്ട്+ മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനു നേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്ക്” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ തബീഥ എഴുന്നേറ്റിരുന്നു.+