-
പ്രവൃത്തികൾ 10:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അവർ യാത്ര ചെയ്‌ത് പിറ്റെ ദിവസം ഏകദേശം ആറാം മണിയായപ്പോൾ നഗരത്തിന് അടുത്ത് എത്തി. ആ സമയത്ത് പത്രോസ് വീടിനു മുകളിൽ പോയി പ്രാർഥിക്കുകയായിരുന്നു.
-