പ്രവൃത്തികൾ 10:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 യേശുക്രിസ്തുവിലൂടെയുള്ള സമാധാനത്തിന്റെ സന്തോഷവാർത്ത+ ഇസ്രായേൽമക്കളെ അറിയിച്ചതിലൂടെ ദൈവം അവർക്കു നൽകിയ സന്ദേശം ഇതായിരുന്നു: യേശു എല്ലാവർക്കും കർത്താവാണ്.+
36 യേശുക്രിസ്തുവിലൂടെയുള്ള സമാധാനത്തിന്റെ സന്തോഷവാർത്ത+ ഇസ്രായേൽമക്കളെ അറിയിച്ചതിലൂടെ ദൈവം അവർക്കു നൽകിയ സന്ദേശം ഇതായിരുന്നു: യേശു എല്ലാവർക്കും കർത്താവാണ്.+