പ്രവൃത്തികൾ 10:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 യേശു ജൂതന്മാരുടെ ദേശത്തും യരുശലേമിലും ചെയ്‌ത സകല കാര്യങ്ങൾക്കും ഞങ്ങൾ ദൃക്സാക്ഷികളാണ്. എന്നാൽ അവർ യേശുവിനെ സ്തംഭത്തിൽ തൂക്കിക്കൊന്നു.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:39 ‘നല്ല ദേശം’, പേ. 28
39 യേശു ജൂതന്മാരുടെ ദേശത്തും യരുശലേമിലും ചെയ്‌ത സകല കാര്യങ്ങൾക്കും ഞങ്ങൾ ദൃക്സാക്ഷികളാണ്. എന്നാൽ അവർ യേശുവിനെ സ്തംഭത്തിൽ തൂക്കിക്കൊന്നു.+