പ്രവൃത്തികൾ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവിടെ എത്തിയ ബർന്നബാസ് ദൈവം അനർഹദയ കാണിച്ചതു കണ്ട് വളരെ സന്തോഷിച്ചു. തുടർന്നും കർത്താവിനോടു പറ്റിനിൽക്കുമെന്ന് ഉറച്ച തീരുമാനമെടുക്കാൻ ബർന്നബാസ് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.+
23 അവിടെ എത്തിയ ബർന്നബാസ് ദൈവം അനർഹദയ കാണിച്ചതു കണ്ട് വളരെ സന്തോഷിച്ചു. തുടർന്നും കർത്താവിനോടു പറ്റിനിൽക്കുമെന്ന് ഉറച്ച തീരുമാനമെടുക്കാൻ ബർന്നബാസ് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.+