11 സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കിയ പത്രോസ് പറഞ്ഞു: “യഹോവ ഒരു ദൂതനെ അയച്ച് എന്നെ ഹെരോദിന്റെ കൈയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ദൈവം ജൂതന്മാരുടെ പ്രതീക്ഷകൾ തകിടംമറിച്ചിരിക്കുന്നു.”+