പ്രവൃത്തികൾ 13:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 എന്നാൽ ജൂതന്മാർ ദൈവഭക്തരായ ചില പ്രമുഖസ്ത്രീകളെയും നഗരത്തിലെ പ്രമാണിമാരെയും പൗലോസിനും ബർന്നബാസിനും നേരെ ഇളക്കിവിട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്+ അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളഞ്ഞു. പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:50 സമഗ്രസാക്ഷ്യം, പേ. 91 വീക്ഷാഗോപുരം,1/1/1991, പേ. 21
50 എന്നാൽ ജൂതന്മാർ ദൈവഭക്തരായ ചില പ്രമുഖസ്ത്രീകളെയും നഗരത്തിലെ പ്രമാണിമാരെയും പൗലോസിനും ബർന്നബാസിനും നേരെ ഇളക്കിവിട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്+ അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളഞ്ഞു.