പ്രവൃത്തികൾ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പൗലോസ് സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+
9 പൗലോസ് സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+