പ്രവൃത്തികൾ 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പൗലോസ് ചെയ്‌തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു”+ എന്നു ജനക്കൂട്ടം ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു. പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:11 വീക്ഷാഗോപുരം,1/1/1991, പേ. 21-22
11 പൗലോസ് ചെയ്‌തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു”+ എന്നു ജനക്കൂട്ടം ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു.