പ്രവൃത്തികൾ 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവർ യരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പോസ്തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങളിലൂടെ ചെയ്‌ത കാര്യങ്ങളെല്ലാം അവർ അവരെ അറിയിച്ചു.+
4 അവർ യരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പോസ്തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങളിലൂടെ ചെയ്‌ത കാര്യങ്ങളെല്ലാം അവർ അവരെ അറിയിച്ചു.+