പ്രവൃത്തികൾ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഹൃദയങ്ങളെ അറിയുന്ന ദൈവം,+ നമുക്കു തന്നതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു.+ അങ്ങനെ അവരെയും അംഗീകരിച്ചെന്നു തെളിവ് നൽകി.
8 ഹൃദയങ്ങളെ അറിയുന്ന ദൈവം,+ നമുക്കു തന്നതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു.+ അങ്ങനെ അവരെയും അംഗീകരിച്ചെന്നു തെളിവ് നൽകി.