-
പ്രവൃത്തികൾ 15:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ‘ഇതിനു ശേഷം ഞാൻ മടങ്ങിവന്ന് ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം വീണ്ടും ഉയർത്തും. നശിച്ചുകിടക്കുന്ന ആ കൂടാരം പുനർനിർമിച്ച് ഞാൻ പണ്ടത്തെപ്പോലെയാക്കും.
-