-
പ്രവൃത്തികൾ 15:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 പിന്നെ, തങ്ങൾക്കിടയിൽനിന്ന് ചിലരെ തിരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടും ഒപ്പം അന്ത്യോക്യയിലേക്ക് അയയ്‌ക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തീരുമാനിച്ചു. അങ്ങനെ അവർ സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്ന, ബർശബാസ് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിനെയും ശീലാസിനെയും+ അയച്ചു.
-