-
പ്രവൃത്തികൾ 15:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 അങ്ങനെ അവർ അന്ത്യോക്യയിലേക്കു പോയി. അവിടെ ചെന്ന് ശിഷ്യന്മാരെ മുഴുവൻ കൂട്ടിവരുത്തി അവർക്കു കത്തു കൈമാറി.
-