പ്രവൃത്തികൾ 16:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഭൂതം ബാധിച്ച ഒരു ദാസിപ്പെൺകുട്ടിയെ കണ്ടു. ഭൂതം അവളെ ഭാവിഫലം പറയാൻ സഹായിച്ചതുകൊണ്ട്+ അവൾ യജമാനന്മാർക്കു വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:16 വീക്ഷാഗോപുരം,11/1/1995, പേ. 71/1/1991, പേ. 26 എന്നേക്കും ജീവിക്കൽ, പേ. 95-96
16 ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഭൂതം ബാധിച്ച ഒരു ദാസിപ്പെൺകുട്ടിയെ കണ്ടു. ഭൂതം അവളെ ഭാവിഫലം പറയാൻ സഹായിച്ചതുകൊണ്ട്+ അവൾ യജമാനന്മാർക്കു വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു.