പ്രവൃത്തികൾ 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ദിവസങ്ങളോളം അവൾ ഇതു തുടർന്നു. ഒടുവിൽ സഹികെട്ട പൗലോസ് തിരിഞ്ഞ് ഭൂതത്തോട്, “അവളിൽനിന്ന് പുറത്ത് പോകാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അത് അവളിൽനിന്ന് പുറത്ത് പോയി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:18 വീക്ഷാഗോപുരം,11/1/1995, പേ. 74/1/1994, പേ. 30-311/1/1991, പേ. 26
18 ദിവസങ്ങളോളം അവൾ ഇതു തുടർന്നു. ഒടുവിൽ സഹികെട്ട പൗലോസ് തിരിഞ്ഞ് ഭൂതത്തോട്, “അവളിൽനിന്ന് പുറത്ത് പോകാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അത് അവളിൽനിന്ന് പുറത്ത് പോയി.+