പ്രവൃത്തികൾ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മാസിഡോണിയയിൽനിന്ന് ശീലാസും+ തിമൊഥെയൊസും+ എത്തിയതോടെ, യേശുതന്നെയാണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളിയിച്ചുകൊടുത്തുകൊണ്ട് പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:5 സമഗ്രസാക്ഷ്യം, പേ. 151 രാജ്യ ശുശ്രൂഷ,4/2001, പേ. 4
5 മാസിഡോണിയയിൽനിന്ന് ശീലാസും+ തിമൊഥെയൊസും+ എത്തിയതോടെ, യേശുതന്നെയാണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളിയിച്ചുകൊടുത്തുകൊണ്ട് പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.+