പ്രവൃത്തികൾ 19:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 നഗരത്തിൽ ആകെ ബഹളമായി. അവർ എല്ലാവരും ചേർന്ന് പൗലോസിന്റെ സഹയാത്രികരായ ഗായൊസ്, അരിസ്‌തർഹോസ്+ എന്നീ മാസിഡോണിയക്കാരെ വലിച്ചിഴച്ചുകൊണ്ട് പ്രദർശനശാലയിലേക്കു പാഞ്ഞുകയറി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:29 വീക്ഷാഗോപുരം,8/15/2007, പേ. 10
29 നഗരത്തിൽ ആകെ ബഹളമായി. അവർ എല്ലാവരും ചേർന്ന് പൗലോസിന്റെ സഹയാത്രികരായ ഗായൊസ്, അരിസ്‌തർഹോസ്+ എന്നീ മാസിഡോണിയക്കാരെ വലിച്ചിഴച്ചുകൊണ്ട് പ്രദർശനശാലയിലേക്കു പാഞ്ഞുകയറി.+