പ്രവൃത്തികൾ 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മഹാപുരോഹിതനായ അനന്യാസ്+ ചില മൂപ്പന്മാരോടും അഭിഭാഷകനായ തെർത്തുല്ലൊസിനോടും ഒപ്പം പൗലോസിന് എതിരെയുള്ള കേസ് വാദിക്കാൻ ഗവർണറുടെ+ മുമ്പാകെ എത്തി.
24 അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മഹാപുരോഹിതനായ അനന്യാസ്+ ചില മൂപ്പന്മാരോടും അഭിഭാഷകനായ തെർത്തുല്ലൊസിനോടും ഒപ്പം പൗലോസിന് എതിരെയുള്ള കേസ് വാദിക്കാൻ ഗവർണറുടെ+ മുമ്പാകെ എത്തി.