-
പ്രവൃത്തികൾ 24:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 തെർത്തുല്ലൊസിനെ വിളിച്ചപ്പോൾ പൗലോസിന് എതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“അഭിവന്ദ്യനായ ഫേലിക്സ്, അങ്ങുള്ളതുകൊണ്ട് ഞങ്ങൾ വളരെ സമാധാനത്തോടെ കഴിയുന്നു. അങ്ങയുടെ ദീർഘവീക്ഷണം നിമിത്തം ഈ രാജ്യത്ത് പല പുരോഗതികളും ഉണ്ടാകുന്നു.
-