14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതവിഭാഗം എന്ന് ഇവർ വിളിക്കുന്ന ഈ മാർഗത്തിലാണ് എന്റെ പൂർവികരുടെ ദൈവത്തെ ഞാൻ സേവിക്കുന്നത്.+ നിയമത്തിൽ പറഞ്ഞിരിക്കുന്നതും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.+