18 ദേവാലയത്തിൽവെച്ച് അവർ എന്നെ കാണുമ്പോൾ ഞാൻ ആചാരപ്രകാരം ശുദ്ധിയുള്ളവനായിരുന്നു.+ എന്റെകൂടെ ജനക്കൂട്ടമൊന്നുമില്ലായിരുന്നു, ഞാൻ അവിടെ പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടുമില്ല. ഏഷ്യ സംസ്ഥാനത്തുനിന്നുള്ള ചില ജൂതന്മാർ+ അവിടെയുണ്ടായിരുന്നു.