പ്രവൃത്തികൾ 24:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അവരുടെ ഇടയിൽ നിന്നപ്പോൾ, ‘മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ് ഇന്നു നിങ്ങൾ എന്നെ ന്യായം വിധിക്കുന്നത്’ എന്നു വിളിച്ചുപറഞ്ഞതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.”+
21 അവരുടെ ഇടയിൽ നിന്നപ്പോൾ, ‘മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ് ഇന്നു നിങ്ങൾ എന്നെ ന്യായം വിധിക്കുന്നത്’ എന്നു വിളിച്ചുപറഞ്ഞതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.”+