-
പ്രവൃത്തികൾ 28:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ആ വിഷജന്തു പൗലോസിന്റെ കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് അവർ, “ഉറപ്പായും ഇയാൾ ഒരു കൊലപാതകിയാണ്, കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതി ഇവനെ വെറുതേ വിട്ടില്ലല്ലോ” എന്നു തമ്മിൽത്തമ്മിൽ പറയാൻതുടങ്ങി.
-