6 പൗലോസിന്റെ ശരീരം നീരുവെച്ച് വീങ്ങുമെന്നോ പൗലോസ് പെട്ടെന്നു മരിച്ചുവീഴുമെന്നോ അവർ കരുതി. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും പൗലോസിന് ഒന്നും സംഭവിക്കുന്നില്ല എന്നു കണ്ടപ്പോൾ അവരുടെ മനസ്സുമാറി; പൗലോസ് ഒരു ദൈവമാണെന്ന്+ അവർ പറയാൻതുടങ്ങി.